അടിപിടികൂടി-
ക്കടിപിടികൂടി-
ത്തളർന്നുപോകാതെ,
പടിപടിയായി-
പ്പടിച്ചുകേറി-
പ്പടർന്നു വളരേണം
പെരുമടി കാട്ടി
കുഴിമടി കാട്ടി-
ത്തുലഞ്ഞുപോകാതെ,
പടിപടിയായി-
പ്പഠിച്ചുകേറി-
ത്തഴച്ചു വളരേണം!
Generated from archived content: nurserypattu1_dec6_08.html Author: sippi-pallippuram