അനുസരിച്ചു വളരണം
അരുമയായി വളരണം
നാടിതിന്നു നന്മ ചെയ്‌തു
നല്ല മക്കളാവണം.
എളിമയോടെ വളരണം
തെളിമയോടെ വളരണം
കരുണതൻ വിളക്കുമായി
മുന്നിലേക്ക് നീങ്ങണം.
Generated from archived content: nursery1_aug22_08.html Author: sippi-pallippuram