ചക്കക്കുരുവിന്റെ ഗതികേട്‌

ചങ്കരൻ പിളളയ്‌ക്കു

മക്കളില്ലാഞ്ഞിട്ട്‌

ചക്കക്കുരുവിനെ ദത്തെടുത്തു

ചങ്കരൻ പിളളയ്‌ക്കു

മക്കളുണ്ടായപ്പം

ചക്കക്കുരുവിനെ ചുട്ടുതിന്നു!

Generated from archived content: nursery-jan15-05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here