എട്ടുകാലി

പട്ടുനൂലു നൂറ്റെടുത്തൊ-

രെട്ടുകാലനാര്‌?

പട്ടുനൂലു നൂറ്റെടുത്ത-

തെട്ടുകാലിയാണേ!

വട്ടമിട്ടു വലപണിഞ്ഞ

കൂട്ടുകാരനാര്‌?

വട്ടമിട്ടു വല പണിഞ്ഞ-

തെട്ടുകാലിയാണേ

Generated from archived content: nursery-apr16.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English