കിളിപ്പാട്ട്

ആലുങ്കടവിലൊരാളുണ്ട്
ആലിന്മേലൊരു പോടുണ്ട്
പോട്ടിനകത്തൊരു കൂടുണ്ട്
കൂട്ടിനകത്തൊരു കിളിയുണ്ട്
കിളിയുടെ ചുണ്ടില്‍ പാട്ടുണ്ട്
പാട്ടൊഴുകുന്നു: ‘കീകീകീ!…’

Generated from archived content: nurse5_aug19_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here