തവളച്ചങ്ങാതി

തത്തിത്തത്തിച്ചാടുന്നല്ലോ

തവളച്ചങ്ങാതി!

‘പോക്രോം പോക്രോം’ പാടിനടക്കും

മാക്രിച്ചങ്ങാതി!

മഞ്ഞക്കോട്ടും സൂട്ടുമണിഞ്ഞൊരു

കുസൃതിച്ചങ്ങാതി

ഈയാംപാറ്റയെ വായിലൊതുക്കും

വിരുതൻ ചങ്ങാതി.

Generated from archived content: nurse4_oct23_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here