ചെണ്ടയടി

മണ്ടൻകണ്ടൻ ചെണ്ടയടിച്ചു

ഉണ്ടപ്പോക്കറ്‌ കണ്ടുചിരിച്ചൂ

ചിണ്ടൻ നായതു കേട്ടുകുരച്ചു

മണ്ടൻ ചെണ്ടയ്‌ക്കുള്ളിലൊളിച്ചൂ!

Generated from archived content: nurse4_mar26_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here