തയ്യൽക്കാരൻ
കുഞ്ഞയ്യപ്പൻ
മയ്യഴികാണാൻ തയ്യാറായി
പയ്യെപ്പയ്യെ-
ക്കയ്യും വീശി-
പ്പയ്യനുമൊത്തുവരുന്നതുകണ്ടോ?
Generated from archived content: nurse4_mar11_11.html Author: sippi-pallippuram
തയ്യൽക്കാരൻ
കുഞ്ഞയ്യപ്പൻ
മയ്യഴികാണാൻ തയ്യാറായി
പയ്യെപ്പയ്യെ-
ക്കയ്യും വീശി-
പ്പയ്യനുമൊത്തുവരുന്നതുകണ്ടോ?
Generated from archived content: nurse4_mar11_11.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English