കുഞ്ഞിക്കോഴി

‘കീയം കീയം’ കുഞ്ഞിക്കോഴീ

നിന്നെക്കാണാനെന്തു രസം!

കുഞ്ഞിത്തലയും കുഞ്ഞിക്കൊക്കും

കണ്ണും കാണാനെന്തു രസം!

കുഞ്ഞിക്കാലും മഞ്ഞച്ചിറകും

അയ്യട! കാണാനെന്തു രസം!

‘കീയം കീയം’ കുഞ്ഞിക്കോഴീ

നിന്നെക്കാണാനെന്തു രസം!

Generated from archived content: nurse4_juy9_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here