ഇടവപ്പാതിയണഞ്ഞപ്പോൾ
ഇടവഴിതോറും മഴവെള്ളം
മാനത്തടിയിടി വെടിപൂരം
മാക്രിക്കുട്ടനു പൊടിപൂരം!
Generated from archived content: nurse4_jun20_11.html Author: sippi-pallippuram
ഇടവപ്പാതിയണഞ്ഞപ്പോൾ
ഇടവഴിതോറും മഴവെള്ളം
മാനത്തടിയിടി വെടിപൂരം
മാക്രിക്കുട്ടനു പൊടിപൂരം!
Generated from archived content: nurse4_jun20_11.html Author: sippi-pallippuram