കൊക്കും കാക്കയും

കൊക്കിന്റെ മേനി വെളുത്ത മേനി

കാക്കേടെ മേനി കറുത്ത മേനി

കൊക്കിന്റെ കൊക്കൊരു നീണ്ട കൊക്ക്‌

കാക്കേടെ കൊക്കൊരു കൊച്ചു കൊക്ക്‌!

Generated from archived content: nurse4_jun10_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here