ആ-ആ-ആന
ആന-കൊമ്പനാന!
ഈ-ഈ-ഈച്ച
ഈച്ചയ്‌ക്കാറു കാല്!
ഊ-ഊ-ഊത്ത്
ഊതുമല്ലോ-ഊത്ത്
ഏ-ഏ-ഏണി
ഏണിവെച്ചു കേറാം
ഓ-ഓ-ഓന്ത്
ഓടിക്കേറിയോന്ത്!
Generated from archived content: nurse4_july22_10.html Author: sippi-pallippuram
ആ-ആ-ആന
ആന-കൊമ്പനാന!
ഈ-ഈ-ഈച്ച
ഈച്ചയ്‌ക്കാറു കാല്!
ഊ-ഊ-ഊത്ത്
ഊതുമല്ലോ-ഊത്ത്
ഏ-ഏ-ഏണി
ഏണിവെച്ചു കേറാം
ഓ-ഓ-ഓന്ത്
ഓടിക്കേറിയോന്ത്!
Generated from archived content: nurse4_july22_10.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English