പപ്പടത്തിന്റെ കുസൃതി

ചട്ടിയിലേക്കൊരു ചാട്ടം ചാടിയ

വട്ടത്തലയൻ കുട്ടപ്പൻ,

മുങ്ങിപ്പൊങ്ങിയ നേരത്താഹാ!

മേനി നിറച്ചും വെൺകുമിള!

Generated from archived content: nurse4_jan21_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here