നല്ലതു മാത്രം

നല്ലതു കാണാൻ – കണ്ണുണ്ട്‌

നല്ലതു മാത്രം കാണുക നാം.

നല്ലതു കേൾക്കാൻ – കാതുണ്ട്‌

നല്ലതു മാത്രം കേൾക്കുക നാം

നല്ലതു ചെയ്യാൻ – കയ്യുണ്ട്‌

നല്ലതു മാത്രം ചെയ്യുക നാം

നല്ല വഴിക്കു നടക്കുക നാം

നല്ലവരായിത്തീരുക നാം!

Generated from archived content: nurse4_dec17_09.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here