നല്ലവരാകുന്നതെങ്ങനെ?

നല്ലതുകാണാന്‍ കണ്ണുണ്ട്
നല്ലതുമാത്രം കാണുക നാം

നല്ലതുകേള്‍ക്കാന്‍ കാതുണ്ട്
നല്ലതുമാത്രം കേള്‍ക്കുക നാം

നല്ലതുചയ്യാന്‍ കയ്യുണ്ട്
നല്ലതുമാത്രം ചെയ്യുക നാം

നല്ലവഴിക്കു നടക്കുക നാം
നാടിനു നല്ലതു ചെയ്യുക നാം!

Generated from archived content: nurse4_aug19_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English