പട്ടിയും കുട്ടിയും

പട്ടിയോടി വന്നു

കുരകുരച്ചു നിന്നു

കുട്ടികണ്ടു വന്നു

കല്ലെടുത്തു നിന്നു!

കല്ലുകണ്ട പട്ടി

കുതികുതിച്ചു പാഞ്ഞു

കല്ലെടുത്ത കുട്ടി

ചിരിച്ചുചിരിച്ചു നിന്നു!

Generated from archived content: nurse3_oct23_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here