കുണ്ടുണ്ണിയമ്മാവൻ

കുണ്ടുണ്ണിയമ്മാവൻ

ഞണ്ടുപിടിക്കുവാൻ

കുണ്ടുകുളങ്ങരെപ്പോയി.

ഞണ്ടുകളൊന്നിച്ചു

കുണ്ടുണ്ണിമാമനെ

തട്ടിയെടുത്തോണ്ടുപോയി!

Generated from archived content: nurse3_may6_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here