കൊതി

ഇക്കരെനിൽക്കും

ചക്കിപ്പെണ്ണിനു

ചക്കരതിന്നാൻ കൊതിയുണ്ട്‌!

അക്കരെ നിൽക്കും

ചാക്കോച്ചേട്ടനു

ചക്കവിഴുങ്ങാൻ കൊതിയുണ്ട്‌.

Generated from archived content: nurse3_mar26_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here