വേലപ്പൻ കാലത്തു പാലപ്പം തിന്നു
പാലപ്പം തിന്നിട്ട് പാലത്തേക്കേറി.
പാലത്തേക്കേറിട്ടു പാലം കുലുക്കീ
പാലമൊടിഞ്ഞവൻ ‘തക്കിണം തിത്തോം!’
Generated from archived content: nurse3_feb24_11.html Author: sippi-pallippuram

Click this button or press Ctrl+G to toggle between Malayalam and English