അടിയും അടയും

“അടികൊള്ളണമോ കുഞ്ഞുണ്ണീ?”

“അയ്യോ! വേണ്ടെൻ കുഞ്ഞമ്മേ!”

“അട തിന്നണമോ കുഞ്ഞുണ്ണീ?”

“ആഹാ! വേണം പൊന്നമ്മേ!”

Generated from archived content: nurse3_feb10_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here