നാട്‌ നമ്മുടെ വീട്‌

നമ്മുടെ നാടാണിന്ത്യാ

നമ്മുടെ വീടാണിന്ത്യാ

നമ്മുടെ നാടും വീടും കൂടും

നമ്മൾ പിറന്നോരിന്ത്യാ!

നമ്മുടെ മുത്താണിന്ത്യാ

നമ്മുടെ സ്വത്താണിന്ത്യാ

നമ്മുടെ മുത്തും നമ്മുടെ സ്വത്തും

നമ്മുടെ സ്വർഗ്ഗവുമിന്ത്യാ!

Generated from archived content: nurse3_dec9_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English