എളിമയാണ്‌ തെളിമ

അനുസരിച്ചു വളരണം

അരുമയായി വളരണം

നാടിതിന്നു നന്മ ചെയ്‌തു

നല്ല മക്കളാവണം.

എളിമയോടെ വളരണം

തെളിമയോടെ വളരണം

കരുണതൻവിളക്കുമായി

മുന്നിലേക്ക്‌ നീങ്ങണം.

Generated from archived content: nurse3_dec17_09.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English