ചെമ്പങ്കഴുത്തുള്ള പൂങ്കോഴി
ചെഞ്ചോരപ്പൂവുള്ള പൂങ്കോഴി
തങ്കച്ചിറകുള്ള പൂങ്കോഴി
അങ്കവാലാട്ടുന്ന പൂങ്കോഴി
ചിക്കിച്ചികയുന്ന പൂങ്കോഴി
കൊക്കു മിനുക്കുന്ന പൂങ്കോഴി
തെക്കേത്തലയ്ക്കലെ പൂങ്കോഴി
കൊക്കരക്കൊക്കോ പൂങ്കോഴി!
Generated from archived content: nurse3_aug19_11.html Author: sippi-pallippuram