കണ്ണന്‌ മണ്ണപ്പം

അഴകനുമഴകിയും

കുഴിയപ്പം തിന്നു

പങ്ങനും ചിങ്ങനും

പൊങ്ങപ്പം തിന്നു

കുട്ടനും കിട്ടനും

വട്ടേപ്പം തിന്നു.

കണ്ണനാം പൊന്നുണ്ണി

മണ്ണപ്പം തിന്നു!

Generated from archived content: nurse3_april23_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here