കൊക്കരക്കോ

കോഴി മുട്ടയിട്ടു

കാക്ക മുട്ട തട്ടി

കോഴി കണ്ടുമുട്ടി

കാക്കയൊന്നു ഞെട്ടി!

കോഴികൊക്കി – ‘കൊക്കോ’

കൊക്കരക്കോ – കൊക്കോ!

Generated from archived content: nurse2_oct23_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here