ആരു പണിഞ്ഞു?

ആയിരം കൊത്തുപണികളുള്ള

ചന്തമെഴുന്നൊരു മച്ചുപോലെ

നമ്മുടെയെല്ലാം തലയ്‌ക്കുമീതെ

ആകാശപ്പന്തൽ പണിഞ്ഞതാര്‌?

Generated from archived content: nurse2_may6_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here