പൊൻപണം വല്ലതും
വീണുപോയോ?
പൊന്മാലയെങ്ങാൻ
കളഞ്ഞുപോയോ?
എന്തുനീ എന്തുനീ
കോഴിയമ്മേ,
ചിക്കിച്ചികയുന്നു
മണ്ണിലെന്നും?
Generated from archived content: nurse2_jun20_11.html Author: sippi-pallippuram
പൊൻപണം വല്ലതും
വീണുപോയോ?
പൊന്മാലയെങ്ങാൻ
കളഞ്ഞുപോയോ?
എന്തുനീ എന്തുനീ
കോഴിയമ്മേ,
ചിക്കിച്ചികയുന്നു
മണ്ണിലെന്നും?
Generated from archived content: nurse2_jun20_11.html Author: sippi-pallippuram