മഴമേളം

കൊട്ടും കുഴലും തട്ടും മുട്ടും

കതിനാവെടിയും കേട്ടില്ലേ?

മാനത്തയ്യാ മഴയുടെ മേളം

മണ്ണിൽ പുത്തൻ തുടിമേളം!

Generated from archived content: nurse2_jan21_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here