ചിരിക്കുടുക്ക

ചിരിക്കുടുക്കേ ചിരിക്കുടുക്കേ

മാനത്തെങ്ങനെ വന്നു നീ?

നിന്നുടെ പുഞ്ചിരി കാണുമ്പോഴീ

മണ്ണും വിണ്ണും കുളിരുന്നു!

Generated from archived content: nurse2_dec9_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here