പാവത്താൻ

കാട്ടിനകത്തെ കൊമ്പത്താൻ

കാടുകുലുക്കും വമ്പത്താൻ

നാട്ടിൽ വന്നു കഴിഞ്ഞപ്പോൾ

കഷ്‌ടം! വെറുമൊരു പാവത്താൻ!

Generated from archived content: nurse1_may6_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here