ഒന്ന്-രണ്ട്-മൂന്ന്
കണ്ടൻപൂച്ച ചാടി
നാല്-അഞ്ച്-ആറ്
കഞ്ഞിപ്പാത്രം പൊട്ടി
ഏഴ്-എട്ട്-ഒമ്പത്
അമ്മ ഓടി വന്നു
പത്ത് വീക്കു വീക്കി
പൂച്ച മോങ്ങിഃ ങ്യാവ് ങ്യാവ്!
Generated from archived content: nurse1_mar11_11.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English