മത്തായി മത്തി പൊരിച്ചെടുത്ത്
പത്തിരിച്ചട്ടിയിൽ മൂടിവെച്ചു
പാത്തും പതുങ്ങിയും പൂച്ച വന്ന്
മത്തി പൊരിച്ചത് കട്ടുതിന്നു!
Generated from archived content: nurse1_feb10_11.html Author: sippi-pallippuram
മത്തായി മത്തി പൊരിച്ചെടുത്ത്
പത്തിരിച്ചട്ടിയിൽ മൂടിവെച്ചു
പാത്തും പതുങ്ങിയും പൂച്ച വന്ന്
മത്തി പൊരിച്ചത് കട്ടുതിന്നു!
Generated from archived content: nurse1_feb10_11.html Author: sippi-pallippuram