‘കാകാ’ യെന്നൊരു പാട്ടും പാടി
കാക്ക പറന്നുവരുന്നുണ്ടെ!
കൈയ്യിലിരിക്കും നെയ്യപ്പത്തില്‍
കണ്ണും നട്ടു വരുന്നുണ്ടെ!
അയ്യോ! കാക്കേ പറ്റിക്കരുതെ
‘വയ്യാവേലി’യിലാക്കരുതെ.
കയ്യിലിരിക്കും നെയ്യപ്പം നീ
പയ്യെത്തട്ടിയെടുക്കരുതെ!
Generated from archived content: nurse1_aug19_11.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English