അക്കരത്തെ – കോഴി

അരിയിടിച്ചതാര്‌?

അരിയിടിച്ചതമ്മ.

പൊടി കുഴച്ചതാര്‌?

പൊടി കുഴച്ചതച്ഛൻ.

വട വറുത്തതാര്‌?

വട വറുത്തതണ്ണൻ.

കടി കടിച്ചതാര്‌?

കടി കടിച്ചതീ ഞാൻ!

Generated from archived content: nadanpattu_june26_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English