പൂച്ചയുടെ ധൈര്യം

ചൂണ്ടെലിയെ പിടികൂടാനായി

കണ്ടൻപ്പൂച്ച കുതിച്ചോടി.

ചൂണ്ടെലി മീശ വിറപ്പിച്ചപ്പോൾ

കണ്ടൻപൂച്ച കിതച്ചോടി!

Generated from archived content: kuttinadanpattu1_oct13_2006.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English