വഞ്ചിയ്‌ക്കുളളിൽ കൊഞ്ച്‌

വഞ്ചിക്കാരാ കുഞ്ചുക്കുട്ടാ

വഞ്ചിയ്‌ക്കുളളിലിതെന്താടാ?

സഞ്ചിക്കാരീ, കുഞ്ചിക്കുട്ടീ

വഞ്ചിയ്‌ക്കുളളിൽ കൊഞ്ചാണ്‌!

Generated from archived content: kuttinadan_july8_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here