കണ്ടോ കണ്ടോ!

വടകരയുളെളാരു

കടയിൽനിന്നും

കടമായ്‌ വാങ്ങിയ

കുടയും ചൂടി-

ക്കുടവയറുളെളാരു

തടിയൻ മാമൻ

വടയും തിന്നു വരുന്നതു കണ്ടോ?

(ഒറ്റശ്വാസത്തിൽ പാടണം)

Generated from archived content: kuttinadan_feb03_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here