ചിങ്ങപ്പൂവിളി

ചിങ്ങപ്പൂവിളി പൊങ്ങുന്നു

മങ്ങിയമാനം തെളിയുന്നു

പൊന്നോണക്കിളി പാടുന്നു

പൊന്നോണം വന്നണയുന്നു!

അല്ലിപ്പൂവിനു ചാഞ്ചാട്ടം

മുല്ലക്കുടിലിനു കളിയാട്ടം

മാമലമേടിനു തുളളാട്ടം

മലയാളത്തിനു മയിലാട്ടം!

Generated from archived content: kuttinadan1_sept1_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here