ഇഡ്‌ഢലിയമ്മാവൻ
ചട്‌ണിയിൽ ചാടി
ചട്‌ണിയിൽനിന്നെന്റെ
വായിലും ചാടി
വായിലിരുന്നൊരു
പാട്ടങ്ങു പാടി
പാട്ടങ്ങു പാടീട്ട്
വയറ്റിലും ചാടി!
Generated from archived content: kuttinadan1_sept17_05.html Author: sippi-pallippuram