അയ്യപ്പന്റമ്മ-നെയ്യപ്പം ചുട്ടു

അയ്യപ്പന്റമ്മ-നെയ്യപ്പം ചുട്ടൂ

കാക്ക കൊത്തി-കടലിലിട്ടൂ

മുങ്ങാങ്കാര്‌-മുങ്ങിയെടുത്തൂ

തട്ടാങ്കാര്‌-തട്ടിയെടുത്തൂ

വാണിയപ്പിളേളര്‌-വാങ്ങിച്ചു തിന്നൂ

എനിക്കു മാത്രം കിട്ടീലാ!

Generated from archived content: kutinadan-apr16.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here