പച്ചടി കിച്ചടിയച്ചാറ്
അച്ചിങ്ങാക്കറി സാമ്പാറ്
ചേനത്തോരൻ പർപ്പടകം
മത്തങ്ങാക്കറിയുപ്പേരി
ഓലൻ കാളൻ നെല്ലിക്ക
അവിയല് തീയല് കോവയ്‌ക്ക
തൊട്ടാൽ നക്കും പുളിയിഞ്ചി
കൂട്ടാൻ രസികൻ ചമ്മന്തി
ഓണക്കറികൾ പലതുണ്ടേ
കൊതികൊണ്ടെങ്ങനെ പറയും ഞാൻ?
Generated from archived content: kuttinadan_sept1_06.html Author: selin
Click this button or press Ctrl+G to toggle between Malayalam and English