ഹേ പുണ്യ പ്രവാഹിനീനിന്മിഴി ത്തെല്ലില്‍ത്രികാലപ്പടവുകള്‍ ,ഹിമശൈല ഗരിമകളില്‍മൃദു മധുര മന്ത്രമായ്മന്വന്തരങ്ങളെനെഞ്ചേറ്റി ലാളിച്ചപുണ്യ ഭാഗീരഥീസ്വസ്തി …അനാദി പ്രവാഹമായ്മണ്ണില്‍ നിതാന്തമാംനേരിന്‍ നിറവായ്എന്നും നിറയുക …നിത്യാനന്ദ ഗേഹങ്ങളില്‍വിശുദ്ധ വാഴ്വു പോല്‍പ്രണയ സൗരഭ മാവുംപ്രിയ ഭാഗീരഥീസ്വസ്തി …സുചരിതയായിമഹാകാല വഴികളില്‍അമൃത തീര്‍ത്ഥ മായ്നിറയും പുളിനമേ സ്വസ്തി …അനസ്തമായ ജ്വാലയായ്ധരയിലാര്‍ദ്രമാമലിവിന്‍ പ്രവാഹമായ്നിറയും ഭാഗീരഥീസ്വസ്തി …ഈ മണ്ണില ഴകിന്‍അമൃതരേണുക്കളായ്ജീന്റ്റെ നാദം നിറയ്ക്കുംവാഴ് വെഴും വഹിനീ സ്വസ്തിമൃദു ലളിത മധുരമാംഹരിത പ്രസാദമായ്നവ്യ പ്രപഞ്ചങ്ങളേകുംപുണ്യപ്രവാഹമേ സ്വസ്തി ..തിരുജടയിലുണ രുന്നഹിമ ശൈല തീര്‍ത്ഥമേസ്വസ്തി…ഈ മണ്ണി നലിവോ ടെകനിവിന് നിറ കുംഭ മരുളുംഗംഗാ പ്രവാഹമേ സ്വസ്തി …തിരുജടയിലുണ രുന്നഹിമ ശൈല തീര്ത്ഥമേപുണ്യ ഭാഗീരഥീസ്വസ്തി …
Generated from archived content: poem3_apr29_14.html Author: sajeev.v_kizhakkepparambil