ചൂരൽചൂട് By രാജൻ മൂത്തകുന്നം - August 17, 2011 tweet നേരം വൈകി ചെന്നെന്നാൽ ടീച്ചറ് ചൂരലെടുത്തീടും അടിയുടെ ചൂട് കുറഞ്ഞെന്നാൽ വീണ്ടും വൈകിച്ചെന്നീടും. Generated from archived content: nurse4_oct3_09.html Author: rajan_muthkunnam അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ