സന്ധ്യക്കെങ്ങനെ മാനത്തെത്തി
അമ്മയൊരുക്കിയ വെള്ളേപ്പം?
കൈയും നീട്ടി പൊട്ടിക്കരയും
കുട്ടനുവേണം അമ്പിളിയപ്പം.
Generated from archived content: nurse4_nov20_09.html Author: rajan_muthkunnam
സന്ധ്യക്കെങ്ങനെ മാനത്തെത്തി
അമ്മയൊരുക്കിയ വെള്ളേപ്പം?
കൈയും നീട്ടി പൊട്ടിക്കരയും
കുട്ടനുവേണം അമ്പിളിയപ്പം.
Generated from archived content: nurse4_nov20_09.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English