ചിരിയും കരച്ചിലും By രാജൻ മൂത്തകുന്നം - August 17, 2011 tweet കാറ്റു വരുമ്പോൾ ചില്ലയിലിലകൾ പൊട്ടിപ്പൊട്ടി ചിരിയാണേ! മഴ വന്നലോ ചില്ലയിലിലകൾ കണ്ണീർതൂവി കരയുന്നേ! കാറ്റും മഴയും വന്നാലിലകൾ മൂളിപ്പാടി കരയുന്നേ! Generated from archived content: nurse4_may29_10.html Author: rajan_muthkunnam അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English