ആശ By രാജൻ മൂത്തകുന്നം - August 17, 2011 tweet കേശുവിനാശ ദോശ തിന്നാൻ കിട്ടുവിനാശ പുട്ടു തിന്നാൻ ചാക്കോവിനാശ ചക്കതിന്നാൻ ആശക്കൊരാശ പൂക്കൾ ചൂടാൻ! Generated from archived content: nurse3_oct3_09.html Author: rajan_muthkunnam അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ