മിന്നി മിനുങ്ങി നടക്കും രാവിൽ
മിന്നാമിന്നൊരു പൊട്ടല്ലോ
നക്ഷത്രത്തിരുനെറ്റിയിൽ നിന്നും
ഉതിർന്നു വീണൊരു പൊട്ട്!
Generated from archived content: nurse3_feb4_10.html Author: rajan_muthkunnam
മിന്നി മിനുങ്ങി നടക്കും രാവിൽ
മിന്നാമിന്നൊരു പൊട്ടല്ലോ
നക്ഷത്രത്തിരുനെറ്റിയിൽ നിന്നും
ഉതിർന്നു വീണൊരു പൊട്ട്!
Generated from archived content: nurse3_feb4_10.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English