കുയിലമ്മ By രാജൻ മൂത്തകുന്നം - August 17, 2011 tweet മാന്തളിർ തിന്നും കുയിലമ്മ കൂ – കൂ – കൂവും കുയിലമ്മ ആരും കാണാതൊളിച്ചുവന്ന് കാക്കക്കൂട്ടിൽ മുട്ടയിടും! Generated from archived content: nurse3_apr23_10.html Author: rajan_muthkunnam അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ