കുഞ്ഞിത്തലയും കൈകാലുകളും
പുറത്തുനീട്ടി, ചുറ്റും നോക്കി
കൂടാരത്തിനുള്ളിലിരുന്നി
ട്ടാമച്ചേട്ടൻ ഇഴയുന്നു.
ശബ്‌ദം കേട്ടാൽ കാലും തലയും
കൂടാരത്തിലൊളിപ്പിച്ച്
മുട്ടിതടിപോൽ വീണുകിടക്കും
സൂത്രക്കാരൻ ആമച്ചാർ!
Generated from archived content: nurse2_sep22_09.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English