ഞാറു നട്ടതമ്മ
ഹായ് – ഹായ് – ഹായ്
കൊയ്‌തെടുത്തതമ്മ
ഹൊയ് – ഹൊയ് – ഹൊയ്
മെതിച്ചെടുത്തതമ്മ
ഹയ്യ – ഹയ്യ – ഹയ്യാ!
അവിലിടിച്ചതമ്മ
തക്ക – തക്ക – തരികിട
തിന്നു തീർത്തു ഞാനും
ഡിണ്ട – ഡിണ്ട – ഡിണ്ടം!
Generated from archived content: nurse2_feb4_10.html Author: rajan_muthkunnam
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ